Artwork

Indhold leveret af Storiyoh and Lakshmi Narayanan. Alt podcastindhold inklusive episoder, grafik og podcastbeskrivelser uploades og leveres direkte af Storiyoh and Lakshmi Narayanan eller deres podcastplatformspartner. Hvis du mener, at nogen bruger dit ophavsretligt beskyttede værk uden din tilladelse, kan du følge processen beskrevet her https://da.player.fm/legal.
Player FM - Podcast-app
Gå offline med appen Player FM !

She's Equal

Del
 
Arkiveret serie ("Inaktivt feed" status)

When? This feed was archived on July 30, 2022 15:08 (1+ y ago). Last successful fetch was on March 11, 2022 09:37 (2y ago)

Why? Inaktivt feed status. Vores servere kunne ikke hente et gyldigt podcast-feed i en længere periode.

What now? You might be able to find a more up-to-date version using the search function. This series will no longer be checked for updates. If you believe this to be in error, please check if the publisher's feed link below is valid and contact support to request the feed be restored or if you have any other concerns about this.

Manage series 3012236
Indhold leveret af Storiyoh and Lakshmi Narayanan. Alt podcastindhold inklusive episoder, grafik og podcastbeskrivelser uploades og leveres direkte af Storiyoh and Lakshmi Narayanan eller deres podcastplatformspartner. Hvis du mener, at nogen bruger dit ophavsretligt beskyttede værk uden din tilladelse, kan du følge processen beskrevet her https://da.player.fm/legal.
സ്ത്രീയും പുരുഷനും; ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. സ്ത്രീയുടെ അസാന്നിധ്യത്തിൽ പുരുഷനും പുരുഷന്റെ അസാന്നിധ്യത്തിൽ സ്ത്രീയും അപൂർണ്ണമാണ്‌. എന്നാൽ, സാമൂഹിക പരമായും ജീവശാസ്ത്ര പരമായും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന, ഒന്നിൽ നിന്നും മറ്റൊന്നിനെ എടുത്തമാറ്റാൻ കഴിയാത്ത വിധം പരസ്പര പൂരകങ്ങളായ സ്ത്രീയും പുരുഷനും എല്ലാ അർത്ഥത്തിലും സമൂഹത്തിൽ തുല്യ സ്ഥാനം ലഭിക്കുന്നുണ്ടോ ? തീർച്ചയായും ഇല്ല എന്ന് തന്നെയാണ് അതിനുള്ള ഉത്തരം. സ്ത്രീ പുരുഷ സമത്വത്തിന്റെ ആഗോള നീതി നമ്മുടെ സമൂഹത്തിൽ ഇന്നും പടവെട്ടി നേടേണ്ട അവസ്ഥയാണ്. വിദ്യാഭ്യാസ പരമായി, സാമ്പത്തിക പരമായി, തൊഴിൽപരമായി, സാമൂഹികപരമായി ഇന്നും സ്ത്രീക്കും പുരുഷനും ഇടയിൽ പ്രകടമായ ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നു. സ്ത്രീയെയും പുരുഷനെയും ഒരേ പോലെ തങ്ങളുടെ കടമകളെയും അവകാശങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്ന തരത്തിലാണ് She's Equal വിഭാവനം ചെയ്തിരിക്കുന്നത് ഒറ്റപ്പെട്ട ചില വിജയമാതൃകകൾ കാണിച്ച് അത് സമൂഹത്തിലെ എല്ലാ സ്ത്രീകളുടെയും വിജയത്തിന്റെ മുഖചിത്രമാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഓരോ സ്ത്രീയും വിദ്യാഭ്യാസ പരമായി ഉയരുകയും സ്വന്തമായി വരുമാനം കണ്ടെത്തുകയും ആ വരുമാനം അവളുടെ ഇഷ്ടപ്രകാരം വിനിയോഗിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉപാധികളില്ലാതെ സമൂഹം മാറേണ്ടതുണ്ട്. സ്ത്രീക്ക് സമത്വവും സ്വാതന്ത്ര്യവും കൽപ്പിച്ചു നൽകേണ്ട ഒന്നല്ല. സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് സമത്വവും സ്വാതന്ത്ര്യവും. അതിൽ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സമത്വങ്ങൾ ഉൾപ്പെടുന്നു. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ജീവിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. ആ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് സ്ത്രീ പുരുഷ അസമത്വം ഉണ്ടാകുന്നത്. ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട, വ്യത്യസ്ത ജീവിതസാഹചര്യങ്ങളുള്ള, പല പ്രായപരിധിയിലുള്ള സ്ത്രീകൾ ഇന്നും ഇത്തരം അസമത്വത്തിന്റെ അടിമകളാണ്. സ്വന്തം കരിയർ, ജീവിതം, എന്തിനേറെ എപ്പോൾ പ്രസവിക്കണം , എത്ര പ്രസവിക്കണം തുടങ്ങി സ്വന്തം ശരീരത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പോലും സ്വയം തീരുമാനിക്കാൻ കഴിയാത്ത സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. സ്ത്രീ എന്നാൽ പുരുഷന് കീഴിൽ നിൽക്കേണ്ടവളാണ് എന്ന അലിഖിത നിയമം പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഇവിടെയാണ് She's Equal എന്ന നവമാധ്യമത്തിന്റെ പ്രസക്തി. സ്ത്രീ-പുരുഷ സമത്വത്തിന് നേരെ, സ്വാതന്ത്യത്തിന് നേരെ തിരിച്ചു പിടിച്ച കണ്ണാടിയാണ് She's Equal. സമൂഹത്തിലും ജീവിതത്തിലും സ്ത്രീയുടെയും പുരുഷന്റെയും റോൾ എന്തായിരിക്കണം, ഇരു കൂട്ടരുടെയും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ് തുടങ്ങിയ തലങ്ങളിൽ സമൂഹത്തിനു അവബോധം നൽകുക എന്നതാണ് She's Equal പ്രാഥമികമായും ലക്ഷ്യമിടുന്നത്. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ജീവിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. ആ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് സ്ത്രീ പുരുഷ അസമത്വം ഉണ്ടാകുന്നത് സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന ചിന്താശാസ്ത്രമായ ഫെമിനിസം ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പദമായി മാറിക്കഴിഞ്ഞു. എന്താണ് ഫെമിനിസത്തിന്റെ യഥാർത്ഥ സത്ത്? ഇത് സംബന്ധിച്ച സമൂഹത്തിലെ തെറ്റിദ്ധാരണ എങ്ങനെ മാറ്റം? സാമൂഹികമായ ഉന്നമനത്തിനായി ഫെമിനിസം എങ്ങനെ നടപ്പിലാക്കാം ? തുടങ്ങി നിരവധിക്കാര്യങ്ങൾ She's Equal ചർച്ച ചെയ്യുന്നു. സ്ത്രീകളുടെ നേട്ടങ്ങൾ, വീടിനകത്തും ഔദ്യോഗിക രംഗത്തും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ, സ്ത്രീകളുടെ മാനസികാരോഗ്യം, കുടുംബ ജീവിതത്തിലെ സമത്വ ചിന്ത, സിനിമകളുടെ സ്ത്രീപക്ഷ കാഴ്ചകൾ, വേറിട്ട വനിതാ വ്യക്തിത്വങ്ങൾ, സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചകൾ, വിവാഹമോചനവും ജീവിതവും, വനിതാ സംരംഭകത്വം തുടങ്ങി സമൂഹത്തിൽ സമത്വ ചിന്ത ഊട്ടിയുറപ്പിക്കുന്ന നിരവധിക്കാര്യങ്ങൾ She's Equal ചർച്ച ചെയ്യുന്നു. സ്ത്രീയെയും പുരുഷനെയും ഒരേ പോലെ തങ്ങളുടെ കടമകളെയും അവകാശങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്ന തരത്തിലാണ് She's Equal വിഭാവനം ചെയ്തിരിക്കുന്നത്. സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കാൻ, ഈ രംഗത്ത് മാറ്റത്തിന്റെ ശബ്ദമാകാൻ നവമാധ്യമത്തിന്റെ എല്ലാ സാധ്യതകളും വിനിയോഗിച്ചുകൊണ്ട് She's Equal ജനങ്ങളിലേക്ക് എത്തുന്നു.
  continue reading

96 episoder

Artwork

She's Equal

updated

iconDel
 
Semua episode

×
 
Loading …

Velkommen til Player FM!

Player FM is scanning the web for high-quality podcasts for you to enjoy right now. It's the best podcast app and works on Android, iPhone, and the web. Signup to sync subscriptions across devices.

Hurtig referencevejledning