THILAVA MAJALISU RAMDAN 09
Manage episode 313599334 series 3277492
സമസ്ത ഓണ്‍ലൈന്‍ ചാനല്‍ വഴി 'തിലാവ' റമദാന്‍ സ്‌പെഷ്യല്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു. വിശുദ്ധ ഖുര്‍ആനിലെ ‘സൂറത്തുന്നാസ്’ കൊണ്ട് തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട അധ്യായങ്ങളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. പാരായണ ശാസ്ത്ര നിയമങ്ങള്‍, അവതരണ പശ്ചാത്തലം, ആശയഗ്രഹണം എന്നിവ പ്രതിപാദിക്കുന്ന വിധമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മുജവ്വിദുമാരായ മുസ്തഫ ഹുദവി കൊടുവള്ളി, എം.വി. ഇസ്മായില്‍ ഹുദവി ഏഴൂര്‍ എന്നിവരാണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്. ദിവസവും രാവിലെ 8 മണി മുതല്‍ അര മണിക്കൂര്‍ സമയമാണ് ക്ലാസുകള്‍ നടക്കുക. സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിലും ഫെയ്‌സ്ബുക്ക
27 episoder