Episode : 11 - Muttan Panikal - 1 -- Pandemics
MP3•Episode hjem
Manage episode 313882205 series 3155939
Indhold leveret af Achuthan Karnnan. Alt podcastindhold inklusive episoder, grafik og podcastbeskrivelser uploades og leveres direkte af Achuthan Karnnan eller deres podcastplatformspartner. Hvis du mener, at nogen bruger dit ophavsretligt beskyttede værk uden din tilladelse, kan du følge processen beskrevet her https://da.player.fm/legal.
മനുഷ്യരാശി ഉടലെടുത്ത മുതൽ പല മുട്ടൻ പണികളും നേരിടേണ്ടി വന്നിട്ടുണ്ട്.അതിനു മുമ്പ് നടന്ന പലതും ഇനി നടന്നാലും പണി ആകും. അങ്ങനെയുള്ള സംഭവങ്ങളെപ്പറ്റിയുള്ള ഒരു segment ആണ് ഇത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് . ഇന്നത്തെ വിഷയം - മഹാവ്യാധികൾ അഥവാ PANDEMICS 𝗘𝗿𝗿𝗼𝗿𝘀 - (1) 2013ഇലല്ല 2017 യിലാണ് പൈക്ക വിപ്ലവത്തെ first war of independence earlier ആയി പ്രഖ്യാപിച്ചത് "In October 2017, the government of India recognize Paika revolt as first war of independence earlier it was the Revolt of 1857.[10]" from https://www.wikiwand.com/en/Paika_Rebellion 𝗦𝗼𝘂𝗿𝗰𝗲𝘀 - www.history.com www.wikipedia.org News Sources 🅻🅸🅽🅺🆂 Instagram : https://www.instagram.com/saltmangotreepodcast/ Youtube : https://www.youtube.com/mallunium
…
continue reading
36 episoder