It is a place where divine thoughts are shared. We can hear the Bible's thoughts through many people, so that we can get to know God a little more closely. Please like & share this podcast
…
continue reading
1
വാനിന്നുടയോൻ കയ്യാൽ || Fr John T Varghese
2:44
2:44
Afspil senere
Afspil senere
Lister
Like
Liked
2:44
വാനിന്നുടയോൻ കയ്യാൽ ജോൺ ടി വർഗ്ഗീസ് അച്ഛന്റെ മനോഹര ശബ്ദത്തിൽ കേട്ടു നോക്കു..
…
continue reading
1
പർവ്വതങ്ങൾ കാണാൻ ഉള്ളതല്ല കയറിച്ചെല്ലാൻ ഉള്ളതാണ് ,ശബ്ദം പതറാൻ ഉള്ളതല്ല ഉയരാൻ ഉള്ളതാണ്,
7:09
7:09
Afspil senere
Afspil senere
Lister
Like
Liked
7:09
പർവ്വതങ്ങൾ കാണാൻ ഉള്ളതല്ല കയറിച്ചെല്ലാൻ ഉള്ളതാണ് ,ശബ്ദം പതറാൻ ഉള്ളതല്ല ഉയരാൻ ഉള്ളതാണ്, സാന്നിദ്ധ്യം അടച്ച്പൂട്ടാൻ ഉള്ളതല്ല.സജി വർഗ്ഗീസ് അമയിൽ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കു.#Fr_Saji_Amayil
…
continue reading
1
ഈ മഹാമാരിയെ അതിജീവിക്കുവാൻ എന്തെങ്കിലും വഴി ഉണ്ടോ ? എന്ത് ചെയ്യണം നമ്മൾ ?
Fr Jacob Chacko
58:33
58:33
Afspil senere
Afspil senere
Lister
Like
Liked
58:33
ഈ മഹാമാരിയെ അതിജീവിക്കുവാൻ എന്തെങ്കിലും വഴി ഉണ്ടോ ? എന്ത് ചെയ്യണം നമ്മൾ ?ജേക്കബ് ചാക്കോ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കൂ#Fr_Jacob_Chacko#Litto_Achen
…
continue reading
1
ദൈവത്തോട് കൂടെ നടക്കുന്നവർ കൂടുതൽ വിനയത്തോടും സൗമ്യതയോടും നടക്കേണ്ടത് ആവശ്യമാണ്.
4:44
4:44
Afspil senere
Afspil senere
Lister
Like
Liked
4:44
ദൈവത്തോട് കൂടെ നടക്കുന്നവർ കൂടുതൽ വിനയത്തോടും സൗമ്യതയോടും നടക്കേണ്ടത് ആവശ്യമാണ്.റോയി .എം . ജോയി അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.#Fr_Roy_M_Joy
…
continue reading
1
ക്രിസ്തുവിന്റെ സാക്ഷ്യം ലഭിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു ?
10:54
10:54
Afspil senere
Afspil senere
Lister
Like
Liked
10:54
ദൈവാലയത്തിന്റെ ആരാധനകളിൽ കടന്നുവരുമ്പോൾ ദൈവാലയത്തിലെ ശുശ്രൂഷകളിൽ മുഴുകുമ്പോൾ ദൈവീക ബോധ്യങ്ങൾ എന്നതിൽ ഉപരിയായി പലപ്പോഴും നമ്മെ ഭരിക്കുന്നത് ചില മുൻവിധികൾ ആണ് അതുകൊണ്ട് തന്നെ ക്രിസ്തുവിന്റെ സാക്ഷ്യം ലഭിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു.അനിൽ ബേബി അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.#Fr_Anil_Baby
…
continue reading
1
നീതിമാനായ ഇയ്യോബിനെ ദൈവം പരീക്ഷിക്കാനുള്ള കാരണമെന്താണ് ?
20:01
20:01
Afspil senere
Afspil senere
Lister
Like
Liked
20:01
നീതിമാനായ ഇയ്യോബിനെ ദൈവം പരീക്ഷിക്കാനുള്ള കാരണമെന്താണ്? സ്വയം നീതിമാൻ ആയിരിക്കുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും സ്വഭാവമാണ്.സഖറിയ നൈനാൻ അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കൂ....#Fr_Zachariah_Ninan
…
continue reading
1
ചില സിംഹകുഴികൾ ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു .
9:03
9:03
Afspil senere
Afspil senere
Lister
Like
Liked
9:03
ചില സിംഹകുഴികൾ ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു .ചില പൊട്ടകിണറുകൾ ചില ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു.ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു.#frjohntvarghese
…
continue reading
ഈ പുതുവർഷത്തിൽ നാം എന്ത് ചെയ്യണം ? എബി ഫിലിപ്പ് അച്ഛന്റെ പുതുവത്സര സന്ദേശം കേട്ട് നോക്കൂ
…
continue reading
1
2020 ൽ ജീവിച്ചിരിക്കുന്നതിനേക്കാൾ വേറേ ഒന്നും ചിന്തിക്കാൻ ഇല്ല
19:30
19:30
Afspil senere
Afspil senere
Lister
Like
Liked
19:30
ദൈവം നൽകിയത് അല്ലാതെ എന്താണ് ഉള്ളത് ? 2020 ൽ ജീവിച്ചിരിക്കുന്നതിനേക്കാൾ വേറേ ഒന്നും ചിന്തിക്കാൻ ഇല്ല.എബി ഫിലിപ്പ് അച്ഛന്റെ പുതുവത്സര സന്ദേശം ശ്രദ്ധിച്ചു നോക്കൂ...#FrEbeyPhilip
…
continue reading
1
ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇരിക്കുന്ന ആൾ അല്ല ദൈവംതമ്പുരാൻ.ചോദ്യങ്ങൾക്കു മറുചോദ്യം ചോദിക്കുന്നവനാണ്
18:03
18:03
Afspil senere
Afspil senere
Lister
Like
Liked
18:03
ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇരിക്കുന്ന ആൾ അല്ല ദൈവംതമ്പുരാൻ. ചോദ്യങ്ങൾക്കു മറുചോദ്യം ചോദിക്കുന്നവനാണ് ?സക്കറിയ തോമസ് അച്ഛന്റെ ഈ പ്രസഗം കേട്ട് നോക്കൂ#Fr_Zachariah_Thomas
…
continue reading
1
ഈ ഭൂമുഖത്ത് എന്നെയും നിന്നെയും തമ്പുരാൻ ശേഷിപ്പിച്ചു എന്ന ഒറ്റക്കാരണം ?
20:36
20:36
Afspil senere
Afspil senere
Lister
Like
Liked
20:36
ഏഴു വൻകരകളിൽ ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടപ്പോൾ, ഈ വരുന്ന ഡിസംബർ 31ന്റെ രാത്രിയിൽ ചങ്കത്ത് കൈ വെച്ചിട്ട് 'എന്റെ ദൈവം' എന്ന് പറയാൻ ഒറ്റക്കാരണം മാത്രം മതി. ഈ ഭൂമുഖത്ത് എന്നെയും നിന്നെയും തമ്പുരാൻ ശേഷിപ്പിച്ചു എന്ന ഒറ്റക്കാരണം. ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ക്രിസ്മസ്സ് സന്ദേശം കേട്ടു നോക്കു.#frjohntvarghese…
…
continue reading
1
യുക്തിയെ കവിയുന്ന ഒരു ഭക്തി നമ്മുടെ ജീവിതത്തിൽ ആവശ്യമാണ്.
14:10
14:10
Afspil senere
Afspil senere
Lister
Like
Liked
14:10
അനാവശ്യമായ യുക്തി ഒരുപക്ഷേ നമ്മുടെ ജീവിതങ്ങളെ തകർത്തുകളയും.യുക്തിയെ കവിയുന്ന ഒരു ഭക്തി നമ്മുടെ ജീവിതത്തിൽ ആവശ്യമാണ്.ബ്രിൻസ് അലക്സ് മാത്യുസ് അച്ഛന്റെ ഈ വാക്കുകൾ ഒന്ന് കേട്ട് നോക്കൂ....#Fr_Brince_Alex_Mathews
…
continue reading
1
ക്രൈസ്തവ മതത്തെ തെറ്റായി വാഖ്യാനിക്കുന്ന ആളുകൾ എടുത്ത് ഉപയോഗിക്കുന്ന ഒരു വചനം ആണിത് ?
17:05
17:05
Afspil senere
Afspil senere
Lister
Like
Liked
17:05
പലപ്പോഴും ക്രൈസ്തവ മതത്തെ തെറ്റായി വാഖ്യാനിക്കുന്ന ആളുകൾ എടുത്ത് ഉപയോഗിക്കുന്ന ഒരു വചനം ആണിത് ?ഡോ. റിഞ്ചു പി കോശി അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു.
…
continue reading
1
അനേകം സാമ്യതകളും സമാനതകളും കാനായും കാൽവരിയും നമുക്കായിട്ട് നൽകുന്നുണ്ട്.
12:31
12:31
Afspil senere
Afspil senere
Lister
Like
Liked
12:31
അനേകം സാമ്യതകളും സമാനതകളും കാനായും കാൽവരിയും നമുക്കായിട്ട് നൽകുന്നുണ്ട്.ജെറിൻ ജോൺ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കൂ.#Fr_Jerin_John
…
continue reading
1
ശരിക്കും ആരാണ് ഒരു സുഹൃത്ത് ?
അങ്ങനെ ഒരാൾ താങ്കൾക്ക് ഉണ്ടോ ?
14:34
14:34
Afspil senere
Afspil senere
Lister
Like
Liked
14:34
ശരിക്കും ആരാണ് ഒരു സുഹൃത്ത് ?അങ്ങനെ ഒരാൾ താങ്കൾക്ക് ഉണ്ടോ ?ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു.#frjohntvarghese
…
continue reading
1
ജീവിതത്തിൽ ഇടറി പോകുമ്പോൾ "ഞാൻ കൂടെയുണ്ട്" എന്ന ദൈവ ശബ്ദം കേൾക്കുവാൻ നമുക്ക് സാധിക്കുമോ ?
7:24
7:24
Afspil senere
Afspil senere
Lister
Like
Liked
7:24
ജീവിതത്തിൽ സന്തോഷത്തിന്റെ കുന്നുകൾ മാത്രം അല്ല, വേദനയുടെ താഴ്‌വരകളും ഉണ്ടാകും. ജീവിതത്തിൽ ഇടറി പോകുമ്പോൾ "ഞാൻ കൂടെയുണ്ട്" എന്ന ദൈവ ശബ്ദം കേൾക്കുവാൻ നമുക്ക് സാധിക്കുമോ ?എബി ഫിലിപ്പ് അച്ഛന്റെ ഈ പ്രസംഗം ശ്രദ്ധിച്ചുനോക്കൂ...#FrEbeyPhilip
…
continue reading
1
അറിഞ്ഞോ അറിയാതെയോ ഒരു പ്രവാസത്തിന്റെ നൊമ്പര ഭൂമിയിൽ നാം തളച്ചിട്ടിരിക്കുന്നു.
17:01
17:01
Afspil senere
Afspil senere
Lister
Like
Liked
17:01
അറിഞ്ഞോ അറിയാതെയോ ഒരു പ്രവാസത്തിന്റെ നൊമ്പര ഭൂമിയിൽ നാം തളച്ചിട്ടിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളെയും നേരിടാൻ എനിക്ക് ലഭിക്കുന്ന കരുത്തിന്റെ പേരാണ് 'ആത്മീയത'. അതിൽ കൊറോണയും ഉണ്ട്.സജി വർഗ്ഗീസ് അമയിൽ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കു.#Fr_Saji_Amayil
…
continue reading